Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാത്രിയിലും ഖബറടക്കത്തിന് സൗകര്യം
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
കുവൈത്ത് സിറ്റി: രാത്രിയിലും ഖബറടക്കത്തിനുള്ള സൗകര്യം ഒരുക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബം ഇഷാ നമസ്കാരത്തിന് ശേഷമുള്ള ഖബറടക്കത്തിന് അഭ്യർഥിക്കുന്നുവെങ്കിൽ, ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് അനുമതി ലഭ്യമാക്കാമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രാവിലെ ഒമ്പതു മണിയിലും അസർ നമസ്കാരത്തിന് ശേഷവുമാണ് ഔദ്യോഗിക ഖബറടക്ക സമയം. പൊതുതാൽപര്യം പരിഗണിച്ചാണ് ഈ അധിക സൗകര്യം ഏർപ്പെടുത്തിയതെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

