Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാൽമിയയിൽ കെട്ടിടത്തിൽ...

സാൽമിയയിൽ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
സാൽമിയയിൽ കെട്ടിടത്തിൽ തീപിടിത്തം
cancel
camera_alt

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

Listen to this Article

കുവൈത്ത് സിറ്റി: സാൽമിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അപ്പാർട്മെന്റിന്റെ അഞ്ചാം നിലയിലാണ് തീ പടർന്നത്.

അൽ ബിദ, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salmiya
News Summary - Building fire in Salmiya
Next Story