Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫർവാനിയയിൽ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
ഫർവാനിയയിൽ കെട്ടിടത്തിൽ തീപിടിത്തം
cancel
camera_alt

ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

കുവൈത്ത് സിറ്റി: ഫർവാനിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി.രണ്ട് അപ്പാർട്മെന്റുകളിലാണ് തീ പടർന്നത്. താമസക്കാരെ അഗ്നിശമന വിഭാഗം സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് സാമ്പത്തിക നഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Building fire in Farwaniya
Next Story