Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ​യി​ൽ...

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. സാ​ൽ​മി​യ, അ​ൽ ബി​ദാ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽനി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു. അ​തി​വേ​ഗം തീ ​നി​യ​ന്ത്രി​ച്ച​താ​യും ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​ഗ്നി​രക്ഷാ സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuildingSalmiyaFire
News Summary - Building caught fire in Salmiya
Next Story