Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന്​ കടത്താൻ ശ്രമം; ആറ്​ ഇറാഖികൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്​ കടത്താൻ ശ്രമം; ആറ്​ ഇറാഖികൾ പിടിയിൽ
cancel
camera_alt????????????????? ????????? ???????

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച ആറ്​ ഇറാഖികളെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്​റ്റ്​ ചെയ്​തു. അബ്​ദലി അതിർത്തിയിലൂടെയാണ്​ ഇവർ 105 കിലോ ഹഷീഷ്​, 19 കിലോ ഷാബു, 11,000 മയക്കുമരുന്ന്​ ഗുളികകൾ, ചില ആയുധങ്ങൾ എന്നിവ കടത്താൻ ശ്രമിച്ചത്​. ചരക്കുനീക്കത്തി​​െൻറ മറവിലാണ്​ മയക്കുമരുന്നും ആയുധവും കടത്താൻ ശ്രമിച്ചത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - brown sugar-kuwait-gulf news
Next Story