Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രൈ​വ​ർ ലൈ​സ​ൻ​സ്...

ഡ്രൈ​വ​ർ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ കൈ​ക്കൂ​ലി: എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് ത​ട​വ്

text_fields
bookmark_border
ഡ്രൈ​വ​ർ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ കൈ​ക്കൂ​ലി: എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് ത​ട​വ്
cancel

കു​വൈ​ത്ത് സി​റ്റി: ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ കേ​സി​ൽ എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ വി​ധി​ച്ചു. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വും പി​ഴ​യും വി​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കൈ​ക്കൂ​ലി, പൊ​തു​പ​ണം പി​ടി​ച്ചെ​ടു​ക്ക​ൽ, ജോ​ലി​യു​ടെ ലം​ഘ​നം എ​ന്നീ കു​റ്റ​ങ്ങ​ളും ചു​മ​ത്തി. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BribeExpatsKuwait
News Summary - Bribe to get driver's license: Eight expats jailed
Next Story