Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ര​സീ​ലി​ലെ...

ബ്ര​സീ​ലി​ലെ വെ​ള്ള​പ്പൊ​ക്കം: അ​മീ​ർ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ബ്ര​സീ​ലി​ലെ വെ​ള്ള​പ്പൊ​ക്കം:  അ​മീ​ർ അ​നു​ശോ​ചി​ച്ചു
cancel
camera_alt????? ??????? ??? ???????? ???????????
കു​വൈ​ത്ത് സി​റ്റി: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബ്ര​സീ​ലി​ലെ സാ​വോ​പോ​ള​യി​ലും പ​രി​സ​ര പ​ട്ട​ണ​ങ്ങ​ളി​ലു​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​നു​ശോ​ച​നം അ​റി​യി​ച്ചു. ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ് ജാ​യെ​ർ ബൊ​ൽ​സൊ​നാ​റോ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ത്മ​ശാ​ന്തി ല​ഭി​ക്ക​ട്ടെ​യെ​ന്നും പ​രി​ക്കേ​റ്റ​വ​ർ ഉ​ട​ൻ സു​ഖ​പ്പെ​ട​ട്ടെ​യെ​ന്നും അ​മീ​ർ പ്രാ​ർ​ഥി​ച്ചു. പ്ര​കൃ​തി ദു​ര​ന്തം മ​റി​ക​ട​ക്കാ​ൻ സു​ഹൃ​ദ് രാ​ജ്യ​ത്തി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​മീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ബ്ര​സീ​ലി​ലെ വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbrazil flood
News Summary - brazil flood-kuwait-gulf news
Next Story