Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബോ​സ്​​കോ...

ബോ​സ്​​കോ ചാ​മ്പ്യ​ന്‍സ് ട്രോ​ഫി സി​ല്‍വ​ര്‍ സ്​​റ്റാ​റി​ന്

text_fields
bookmark_border
ബോ​സ്​​കോ ചാ​മ്പ്യ​ന്‍സ് ട്രോ​ഫി  സി​ല്‍വ​ര്‍ സ്​​റ്റാ​റി​ന്
cancel

മി​ശ്​​രി​ഫ്: ചാ​മ്പ്യ​ന്‍സ്‌ എ​ഫ്.​സി കേ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ബോ​സ്​​കോ ചാ​മ് പ്യ​ൻ​സ്​ ട്രോ​ഫി ഏ​ക​ദി​ന സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ര്‍ണ​മ​​െൻറി​ല്‍ സി​ല്‍വ​ര്‍ സ്​​റ്റാ​ര്‍ ജേ​താ​ക്ക ​ളാ​യി. കു​വൈ​ത്തി​ലെ 18 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മ​​െൻറി​​​െൻറ ഫൈ​ന​ലി​ൽ സോ​ക്ക​ർ കേ​ര​ള​യെ​യാ​ണ് ​ അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി മൂ​ന്നാം സ്ഥാ​ന​വും റൗ​ദ ച​ല​ഞ്ചേ​ഴ്​​സ് നാ​ലാം സ്ഥാ​ന​വും നേ​ടി.

സി.​എ​ഫ്.​സി സാ​ല്‍മി​യ കാ​ണി​ക​ളു​ടെ ഇ​ഷ്​​ട​ടീ​മാ​യി തി​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ എ​ഫ്.​സി​യു​ടെ സു​ജി​ത്തി​നെ മി​ക​ച്ച ഗോ​ള്‍കീ​പ്പ​റാ​യും സി​ല്‍വ​ര്‍ സ്​​റ്റാ​റി​​​െൻറ നാ​മി​റി​നെ പ്ര​തി​രോ​ധ താ​ര​മാ​യും സി​ല്‍വ​ര്‍ സ്​​റ്റാ​റി​​​െൻറ അ​ന​സി​നെ മി​ക​ച്ച താ​ര​മാ​യും തി​ര​ഞ്ഞെ​ടു​ത്തു. കേ​ഫാ​ക് ലീ​ഗി​ലെ മി​ക​ച്ച കാ​ണി​ക​ളു​ടെ താ​ര​മാ​യി ചാ​മ്പ്യ​ന്‍സ് എ​ഫ്.​സി​യു​ടെ ദി​നി​നെ​യും മാ​ക് എ​ഫ്‌.​സി​യു​ടെ ഷ​ഫീ​ക്കി​നെ​യും ഓ​ണ്‍ലൈ​ന്‍ വോ​ട്ടി​ങ്ങി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്തു.

ജേ​താ​ക്ക​ള്‍ക്കു​ള്ള ട്രോ​ഫി ബോ​സ്കോ ഗ്രൂ​പ് എം.​ഡി വി​നോ​ദ് പെ​രേ​ര​യും റ​ണ്ണ​ര്‍ അ​പ്പി​നു​ള്ള ട്രോ​ഫി അ​റ​ബി എ​നെ​ര്‍ട്ടി​കി​നു​വേ​ണ്ടി സി.​എ. തോ​മ​സും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​ള്ള ട്രോ​ഫി ബ്ലൂ​ലൈ​ന്‍ എം.​ഡി ജേ​ക്ക​ബ് വ​ര്‍ഗീ​സും ക​ളി​ക്കാ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍സ്‌ എ​ഫ്.​സി, കേ​ഫാ​ക് പ്ര​തി​നി​ധി​ക​ളും സ​മ്മാ​നി​ച്ചു. ചാ​മ്പ്യ​ന്‍സ്‌ എ​ഫ്.​സി ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ്‌, വി​നോ​യ്, ബി​ജു, നെ​ല്‍സ​ൻ, ശി​ഹാ​ബ്, ജി​ല്‍ഡോ, നി​ബി​ൻ, ഗി​രീ​ഷ്, കേ​ഫാ​ക് പ്ര​തി​നി​ധി​ക​ളാ​യ സി​ദ്ദീ​ഖ്​, വി.​എ​സ്. ന​ജീ​ബ്, സ​ഫ​റു​ല്ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbosco
News Summary - bosco-kuwait-gulf news
Next Story