Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ഴ്​​സ​റി സ്​​കൂ​ൾ...

ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി

text_fields
bookmark_border
ന​ഴ്​​സ​റി സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ന​ഴ്‌​സ​റി സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ബൂ​സ്റ്റ​ർ ഡോ​സ്​ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്​​തു. 36 ന​ഴ്​​സ​റി​ക​ളി​ലെ 600ലേ​റെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ്ര​ത്യേ​ക കാ​മ്പ​യി​നി​ലൂ​ടെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കി​യ​ത്. മു​ഴു​വ​ൻ സ്വ​കാ​ര്യ ന​ഴ്‌​സ​റി ഉ​ട​മ​ക​ളോ​ടും ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ത്തു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ന​ഴ്​​സ​റി ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന വെ​ച്ച​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ജാ​ഗ്ര​ത​യും സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക സം​ഘം ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ ശു​ഐ​ബ്​ പ​റ​ഞ്ഞു. ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ന​ഴ്​​സ​റി​ക​ൾ പൂ​ട്ടി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Booster dose
News Summary - Booster dose given to the nursery school staff
Next Story