Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസബാഹിയയിൽ അസ്ഥികൂടം...

സബാഹിയയിൽ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border

കുവൈത്ത്​ സിറ്റി: സബാഹിയയിൽ മനുഷ്യ​െൻറ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കുറ്റാന്വേഷണ വകുപ്പ്​ അന്വേഷണം ആരംഭിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ ആളെ തിരിച്ചറിയാനാണ്​ ശ്രമം. വീട്​ നിർമാണത്തിനിടെ ജോലിക്കാരാണ്​ അസ്ഥികൂടം കണ്ടെത്തിയത്​. അവർ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. കാലപ്പഴക്കം ഉൾപ്പെടെ കാര്യങ്ങൾ പരിശോധനക്ക്​ ശേഷമേ അറിയൂവെന്ന്​ അധികൃതർ വ്യക്​തമാക്കി. ഇറാഖ്​ അധിനിവേശകാലത്തെ അവശിഷ്​ടമാണോ അതോ ഒറ്റപ്പെട്ട വ്യക്​തിയെ കൊന്ന്​ കുഴിച്ചിട്ടതാണോ എന്നെല്ലാം ഫോറൻസിക്​ പരിശോധനയിലൂടെ കാലപ്പഴക്കം മനസ്സിലാക്കിയാലേ പറയാൻ കഴിയൂ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story