Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 11:14 AM IST Updated On
date_range 1 April 2026 11:14 AM ISTപേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
text_fieldsbookmark_border
camera_alt
സുനിൽ കുമാർ
കുവൈത്ത് സിറ്റി: കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി സുനിൽ കുമാറിന്റെ (55) മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തിലെ അറബിക് സ്കൂളിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിലായിരുന്നു താമസിച്ചിരുന്നത്. പരേതനായ കുഞ്ഞപ്പ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

