Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ട് മുങ്ങി; രണ്ടുപേരെ രക്ഷിച്ചു
text_fieldsbookmark_border
ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നു
Listen to this Article
കുവൈത്ത് സിറ്റി: ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേരെ രക്ഷിച്ചു. ശുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ സെന്ററിൽ നിന്നുള്ള രക്ഷാപ്രവർത്തന ബോട്ടുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ ഇരുവരും അവശനിലയിലായിരുന്നു. തീര സംരക്ഷണ സേനയിലെ കപ്പലുകൾ ഇവരെ ദോഹ തുറമുഖത്തേക്കും തുടർന്ന് മെഡിക്കൽ എമർജൻസി എസ്കോർട്ടിലേക്കും എത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

