Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരക്തദാന പ്രാധാന്യം...

രക്തദാന പ്രാധാന്യം ഉണർത്തി ബ്ലഡ് ഡോണേഴ്‌സ് മീറ്റ്

text_fields
bookmark_border
ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള
cancel
camera_alt

ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള കു​വൈ​ത്ത് ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ മാ​ത്യു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള കു​വൈ​ത്ത് ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ചു. ഓ​ക്സ്ഫോ​ഡ് പാ​കി​സ്താ​ൻ സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഡോ​ണേ​ഴ്‌​സ് മീ​റ്റി​ലാ​യി​രു​ന്നു ആ​ദ​ര​വ്‌. 2020 മു​ത​ൽ അ​ഞ്ചി​ലേ​റെ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ അ​മ്പ​തി​ല​ധി​കം ര​ക്ത​ദാ​താ​ക്ക​ൾ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ മാ​ത്യു വ​ർ​ഗീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​ൻ തോ​ട്ട​ത്തി​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ബി.​ഡി.​കെ), ഡോ. ​ദി​വാ​ക​ർ ചാ​ലു​വ​യ്യ (പ്ര​സി​ഡ​ന്റ്, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്‌​സ് ഫോ​റം), അ​ബ്ദു​ൽ ഖാ​ദ​ർ (ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യ​ൻ സ​ദാ​ശി​വ​ൻ സ്വാ​ഗ​ത​വും ജി​തി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഡോ. ​ല​മീ​സ്, ര​ക്ത​ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യ അ​നീ​ഷ്, വി​നീ​ത്, ര​ക്ത​ദാ​താ​ക്ക​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഡി.​കെ ഡാ​ൻ​സ് ന​ട​ത്തി​യ ര​ക്ത​ദാ​ന​ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ, നൃ​ത്ത​വി​രു​ന്ന്, മ്യൂ​സി​ക് ബീ​റ്റ്‌​സ് ക​ലാ​കാ​ര​ന്മാ​ർ ന​ട​ത്തി​യ ഗാ​ന​മേ​ള, ജ​ഡാ​യു ബീ​റ്റ്‌​സി​ന്റെ നാ​ട​ൻ​പാ​ട്ട് എ​ന്നി​വ ആ​ക​ർ​ഷ​ണ​മാ​യി. ജ​സീ​ന ജോ​സ​ഫ്, ജി​ഞ്ചു ചാ​ക്കോ, നി​മീ​ഷ് കാ​വാ​ലം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ബി.​ഡി.​കെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, ദീ​പു ച​ന്ദ്ര​ൻ, വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ശ്രീ​കു​മാ​ർ പു​ന്നൂ​ർ, ലി​നി ജ​യ​ൻ, സോ​ഫി രാ​ജ​ൻ, കെ​വി​ൻ സി. ​ചാ​ണ്ടി, ജോ​ളി, ബീ​ന, മ​നോ​ജ് മാ​വേ​ലി​ക്ക​ര, പി.​സി. മു​നീ​ർ, ബി​ജി മു​ര​ളി, ഡ്രീ​മി, ക​ലേ​ഷ് ബി. ​പി​ള്ള, ചാ​ൾ​സ് പി. ​ജോ​ർ​ജ്, ര​ജി അ​ച്ച​ൻ​കു​ഞ്ഞു, ര​തീ​ഷ്, ഷി​ജു, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മാ​ർ​ട്ടി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Blood Donors Meet
Next Story