Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇസ്ലാഹി സെന്റർ രക്തദാന ക്യാമ്പ് നാളെ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫയർ മെഡികെയർ വിഭാഗത്തിന്റെ കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ വൈകുന്നേരം ആറു വരെ സബാഹ് ഹോസ്പിറ്റലിന് സമീപത്തുള്ള ഷൈഖ സൽവ സ്റ്റം സെൽ സെന്ററിലാണ് ക്യാമ്പ്. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ ക്യാമ്പിൽ എത്തിച്ചേരാൻ ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക് 97557018, 99392791,55806788 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

