Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഗാന്ധിജയന്തിയോടനുബന്ധിച്ച്​ രക്​തദാന ക്യാമ്പ്

text_fields
bookmark_border
ഗാന്ധിജയന്തിയോടനുബന്ധിച്ച്​ രക്​തദാന ക്യാമ്പ്
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പ്​

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ച്ച് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 150ൽ​പ​രം പേ​ർ ര​ക്​​തം ന​ൽ​കി.

മ​ഹാ​ത്മ​ജി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​മു​വ​ൽ ചാ​ക്കോ, ബി.​എ​സ്. പി​ള്ള, വ​ർ​ഗീ​സ് മാ​രാ​മ​ൺ, ജോ​യ്‌​ജോ​ൺ, ജോ​യ് ക​രു​വാ​ളൂ​ർ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഷം​സു താ​മ​ര​ക്കു​ളം, ഹ​മീ​ദ് കേ​ളോ​ത്ത്, ജോ​ബി​ൻ ജോ​സ്, ഇ​ല്യാ​സ് പു​തു​വാ​ച്ചേ​രി, മ​നോ​ജ് മാ​വേ​ലി​ക്ക​ര ബി.​ഡി.​കെ, ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പു​ഷ്പ​രാ​ജ​ൻ, നാ​സ​ർ ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ മു​ങ്ങ​ത്ത്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബി.​ഡി.​കെ​യു​ടെ ഉ​പ​ഹാ​രം കോ​ഒാ​ഡി​നേ​റ്റ​ർ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ ഒ.​െ​എ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ നേ​തൃ​ത്വം ന​ൽ​കി​യ യോ​ഗ​ത്തി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും ബി.​ഡി.​കെ കോ​ഒാ​ഡി​നേ​റ്റ​ർ ലി​നി ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ക്യാ​മ്പി​ന് ബി.​ഡി.​കെ കോ​ഒാ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ്, ഒ.​ഐ.​സി.​സി കാ​സ​ർ​കോ​ട്​ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ന്ദ്ര മോ​ഹ​ൻ, രാ​ജേ​ഷ് വ​ല്ല്യോ​ട്ട്, മ​നോ​ജ്, നൗ​ഷാ​ദ് തി​ടി​ൽ, സ​മ​ദ് കൊ​ട്ടോ​ടി, ഇ​ബ്രാ​ഹിം കൊ​ട്ടോ​ടി, ജെ​സ്സി​ൻ പ​തി​ക്ക​ൽ, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, ശി​ൽ​പ രാ​ജേ​ഷ്, സ്മി​ത രാ​മ​കൃ​ഷ്ണ​ൻ, ശാ​ലി​നി സു​രേ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ, സ്മി​തേ​ഷ്, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ, ശ​ര​ത് ക​ല്ലി​ങ്ക​ൽ, സു​മേ​ഷ് രാ​ജ്, ബാ​ബു പാ​വൂ​ർ​വീ​ട്ടി​ൽ, ഷൈ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi jayantiBlood Donation Camp
News Summary - Blood donation camp on the occasion of Gandhi Jayanti
Next Story