Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2023 9:05 AM IST Updated On
date_range 3 Nov 2023 9:05 AM ISTരക്തദാന ക്യാമ്പ് ഇന്ന്
text_fieldsbookmark_border
camera_altRepresentational image
കുവൈത്ത് സിറ്റി: അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ഏഴുവരെ ഔർ ലേഡി ഓഫ് അറേബ്യ പള്ളിലിൽ വെച്ചാണ് രക്തദാന ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക്: 99811972.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

