Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കല കുവൈത്ത് സാമൂഹിക വിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ മേഖലയിലെ 23 അംഗങ്ങൾ രക്തം ദാനം ചെയ്തു.
ജാബിരിയ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് കല പ്രസിഡൻറ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ഇമാൻ മോനയർ (ജാബിരിയ ബ്ലഡ് ഡൊണേഷൻ സെൻറർ), കല ജനറൽ സെക്രട്ടറി ടി.കെ. സൈജു, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് എന്നിവർ സംസാരിച്ചു.
ബ്ലഡ് ഡൊണേഷൻ സെൻററിലെ സിസിലി ജോർജ്, ഫിലിപ്പ് വർഗീസ്, മറ്റു ജീവനക്കാർ, കല കേന്ദ്ര കമ്മിറ്റി അംഗം മനു തോമസ്, ജിജി ജോർജ്, മുൻ ഭാരവാഹിയായിരുന്ന മൈക്കിൾ ജോൺസൺ, സാൽമിയ മേഖല ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story