Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂസ തളങ്കരക്ക് ബ്ലൈസ് ഇന്റർനാഷണൽ യാത്രയപ്പ്
text_fieldsbookmark_border
മൂസ തളങ്കരക്ക് ബ്ലൈസ് ഇന്റർനാഷണലിന്റെ സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: അഞ്ച് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന ബ്ലൈസ് ഇന്റർനാഷണൽ മെന്റർ മൂസ തളങ്കരക്ക് ബ്ലൈസ് ഇന്റർനാഷണൽ യാത്രയപ്പ് നൽകി. ക്ലബ്ബിന് മാർഗ്ഗ നിർദേശങ്ങളും പിന്തുണയും നൽകിവന്ന മൂസ തളങ്കരയുടെ സേവനം ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.
സാൽമിയ മൂവമ്പിക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ സലീം മെഡിക്കൽ, അൻവർ കൊട്ട (സെക്രട്ടറി), റിയാസ് സിദ്ദിഖ് പട്ടേൽ എന്നിവർ മൂസ തളങ്കരക്ക് ബ്ലൈസ് ഇന്റർനാഷണലിന്റെ സ്നേഹോപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

