Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്ലാ​സ്റ്റേ​ഴ്സ്...

ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്: ഗാ​റ്റ് ടീം ​ജേ​താ​വ്

text_fields
bookmark_border
tournament
cancel
camera_alt

  ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർണ​മെ​ന്റ് ജേ​താ​വാ​യ ഗാ​റ്റ് ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: ഹ​യ ബ്ലാ​സ്റ്റേ​ഴ്സ് ക​പ്പ് സീ​സ​ൺ- 6 ട്വ​ന്റി-20 ക്രി​ക്ക​റ്റ് ടൂ​ർണ​മെ​ന്റി​ൽ ടീം ​ഗാ​റ്റ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​യെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ടം നേ​ടി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രീ​ഡം ഫൈ​റ്റേ​ഴ്‌​സ് കൊ​ച്ചി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഗാ​റ്റ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 10.5 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. ഫൈ​ന​ലി​ലെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ജി രാ​ജു മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി.

ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച റി​ജി​ൽ മാ​ങ്ങാ​ടാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്റ്. ജോ​ജി രാ​ജു മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യും നൈ​ജി​ൽ ജോ​സ​ഫ് ബൗ​ള​റാ​യും മു​ഹ​മ്മ​ദ് തൗ​ഫീ​ഖി​നെ മി​ക​ച്ച ഫീ​ൽ​ഡ​റാ​യും നി​തി​ൻ അ​ശോ​കി​നെ വി​ക്ക​റ്റ് കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ​ൻ ജ​യ​ൻ, താ​രി​ഖ് ഒ​മ​ർ, അ​രു​ൺ പി​റ​വം, എ​ൽ​ദോ​സ്, സൗ​ദ് അ​ൽ അ​ജ്മി, മ​ഹ​മൂ​ദ് ഖ​ലൂ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Blasters Cup Cricket Tournament- Gat Team Winner
Next Story