Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിയിൽ സ്ഫോടന ശ്രമം: സ്വദേശി യുവാവിന് ഏഴു വർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും പള്ളിയിൽ സ്ഫോടനം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ സ്വദേശി യുവാവിന് കുറ്റാന്വേഷണ കോടതി ഏഴുവർഷം തടവ് വിധിച്ചു.
ബെൽറ്റ് ബോംബ് അണിഞ്ഞ് സാൽമിയയിലെ ഇമാം സൈനുൽ ആബിദീൻ മസ്ജിദ് തകർക്കാനാണ് ഇയാൾ ശ്രമം നടത്തിയത്. പദ്ധതിയെ കുറിച്ച് രഹസ്യവിവരം ലഭിച്ച സുരക്ഷാ വിഭാഗം മാസങ്ങൾക്കുമുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ.എസിൽ ചേർന്ന് പ്രവർത്തിക്കൽ, പള്ളിയിൽ ബോംബ് വെച്ച് പ്രാർഥനക്കെത്തുന്നവരെ വധിക്കാൻ ശ്രമിക്കൽ എന്നീ കേസുകളാണ് ഇയാൾക്കെതിരെ േപ്രാസിക്യൂഷൻ ചുമത്തിയത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story