Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി എന്‍.ആര്.ഐ സെൽ ഭാരവാഹികൾ
text_fieldsbookmark_border
രമേശൻ മാണിക്കോത്ത്, ഹരി ബാലരാമപുരം, സജീവ്
പുരുഷോത്തമൻ
Listen to this Article
കുവൈത്ത് സിറ്റി : ബി.ജെ.പി എന്‍.ആര്.ഐ സെൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കൺവീനറായി രമേശൻ മാണിക്കോത്ത് (ദുബൈ), കോ-കൺവീനര്‍മാരായി ഹരി ബാലരാമപുരം (കുവൈത്ത്), സജീവ് പുരുഷോത്തമൻ (ദുബൈ) എന്നിവരെ തെരഞ്ഞെടുത്തു. ലീഗല്‍ സെൽ, മെഡിക്കൽ സെൽ ഉൾപ്പെടെയുള്ള മറ്റ് വിവിധ സെല്ലുകളിലെ ഭാരവാഹികളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story

