Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗു​രു​ദ​ക്ഷി​ണ​യാ​യി...

ഗു​രു​ദ​ക്ഷി​ണ​യാ​യി ബി​ഷ​പ്​ മൂ​ർ കോ​ള​ജ്​ അ​ലു​മ്​​നി ക​ലാ​ല​യ വ​ർ​ണ​ങ്ങ​ൾ

text_fields
bookmark_border
ഗു​രു​ദ​ക്ഷി​ണ​യാ​യി ബി​ഷ​പ്​ മൂ​ർ കോ​ള​ജ്​ അ​ലു​മ്​​നി ക​ലാ​ല​യ വ​ർ​ണ​ങ്ങ​ൾ
cancel
camera_alt?????????????? ???????? ???? ???????? ??????????? ????????????????? ?????????????????????? ????????????? ?? ?????. ??.???. ????????? ?????????????????? ?????????????? ??????? ?????????????????? ?????????-?????????????? ???????? ????????? ??. ?????? ???????? ???????????????????

കു​വൈ​ത്ത്​ സി​റ്റി: മാ​വേ​ലി​ക്ക​ര ബി​ഷ​പ്‌ മൂ​ർ കോ​ള​ജ്‌ അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ‘ക​ലാ​ ല​യ​വ​ർ​ണ​ങ്ങ​ൾ 2019’ പ്ര​ഫ. വി.​സി. ​ജോ​ണി​നു​ള്ള ഗു​രു​ദ​ക്ഷി​ണ​യാ​യി മാ​റി. കോ​ള​ജി​​െൻറ തു​ട​ക്കം മു​ത​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന കാ​ർ​ട്ടൂ​ണി​സ്​​റ്റും ഇം​ഗ്ലീ​ഷ്‌ വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ്ര​ഫ. വി.​സി. ജോ​ണി​ന്‌ ‘ഗു​രു​ശ്രേ​ഷ്​​ഠ’ പു​ര​സ്​​കാ​രം ഗ​ൾ​ഫ്‌ യൂ​നി​വേ​ഴ്സി​റ്റി സ​യ​ൻ​സ്‌-​ടെ​ക്നോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​നി​ലെ ലെ​ൻ​സ്‌ സ​മ്മാ​നി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​സി. സു​രേ​ഷ്‌ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച്​ ആ​ദ​രി​ച്ചു. കോ​ള​ജി​ലെ ആ​ദ്യ ബാ​ച്ച്‌ മു​ത​ലു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഗു​രു​വി​ന്‌ വെ​റ്റി​ല​യും അ​ട​ക്ക​യും ദ​ക്ഷി​ണ​യാ​യി ന​ൽ​കി പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ഗു​രു​വ​ന്ദ​നം ന​ട​ത്തി.


പൊ​തു​സ​മ്മേ​ള​നം പ്ര​ഫ. വി.​സി. ജോ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ബി​നു​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ്‌ പ​രി​മ​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സം​ഗീ​ത്‌ സോ​മ​നാ​ഥ്‌ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ബാ​ബു​ഗോ​പാ​ൽ റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ആ​ർ.​സി. സു​രേ​ഷ്‌, സാം ​പൈ​നും​മൂ​ട്‌, ഫി​ലി​പ്പ്‌ സ​ക്ക​റി​യ, രാ​ജീ​വ്‌ കോ​ട​മ്പ​ള്ളി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്മ​ര​ണി​ക ഡോ. ​നി​ലെ ലെ​ൻ​സി​ന്​ ന​ൽ​കി പ്ര​ഫ. വി.​സി. ജോ​ൺ പ്ര​കാ​ശ​നം ചെ​യ്തു. കെ. ​ശി​വ​​െൻറ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബം ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്​​ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​തു. ഉ​ദ​യ​ൻ അ​ഞ്ച​ൽ, ജോ​സി ആ​ല​പ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​നും, കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ രാ​ജീ​വ്‌ കോ​ട​മ്പ​ള്ളി​യും ലേ​ഖാ ശ്യാ​മും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ​യു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsbishop moor college
News Summary - bishop moor college-kuwait-kuwait news
Next Story