Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബിഷപ് ഡോ. എബ്രഹാം...

ബിഷപ് ഡോ. എബ്രഹാം ചാക്കോക്ക് സ്വീകരണം

text_fields
bookmark_border
Bishop Dr. Abraham Chacko
cancel
camera_alt

ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം ചാ​ക്കോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ് ഡോ. എബ്രഹാം ചാക്കോ ഹൃസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ഇടവക വികാരി എൻ.എം. ജെയിംസും കമ്മിറ്റി അംഗങ്ങളും ചേർന്നു ബിഷപ്പിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഇടവക ക്രിസ്മസ് കാരളിൽ ‘ഗ്ലോറിയ -2022’ അദ്ദേഹം ക്രിസ്മസ് സന്ദേശം നൽകും. 23 മുതൽ 31 വരെ നടക്കുന്ന ഇടവകയുടെ വിവിധ മീറ്റിങ്ങുകൾക്കും നേതൃത്വം നൽകും. ഡിസംബർ 25ന് ക്രിസ്മസ് ആരാധനക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക സ്വീകരണത്തിലും പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Bishop Dr. Abraham Chacko Received
Next Story