Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള പ​ക്ഷി ഇ​റ​ക്കു​മ​തി​വി​ല​ക്ക്​ നീ​ക്കി

text_fields
bookmark_border
ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള പ​ക്ഷി ഇ​റ​ക്കു​മ​തി​വി​ല​ക്ക്​ നീ​ക്കി
cancel
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള പ​ക്ഷി​മാം​സ ഇ​റ​ക്കു​മ​തി നി​രോ​ധ​നം നീ​ക്കി​യ​താ​യി ഫു​ഡ് ആ​ൻ​ഡ്​ നൂ​ട്രീ​ഷ​ന്‍ പ​ബ്ലി​ക് അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ക്ഷി​പ്പ​നി​യി​ല്‍നി​ന്ന്​ ഇ​ന്ത്യ മു​ക്തി നേ ​ടി എ​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് നി​രോ​ധ​നം വി​ല​ക്കി​യ​ത്. ഫ്ര​ഷ്, ചി​ൽ​ഡ്, ഫ്രോ​സ​ന്‍ തു​ട​ങ്ങി​യ എ​ല്ലാ​വി​ധ ഇ​ന​ങ്ങ​ളി​ലും ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്കാ​ണ് അ​തോ​റി​റ്റി നീ​ക്കം​ചെ​യ്ത​ത്. ഫു​ഡ് ആ​ൻ​ഡ്​ നൂ​ട്രീ​ഷ​ന്‍ അ​തോ​റി​റ്റി മേ​ധാ​വി എ​ൻ​ജി. ആ​ദി​ല്‍ അ​ല്‍ സു​വൈ​ത്ത് ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
1ഭൂ​ട്ടാ​ന്‍, ഇ​റാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങി​ല്‍നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​യി​ലു​ള്ള വി​ല​ക്കും അ​തോ​റി​റ്റി നീ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​റ്റ​ലി​യി​ല്‍നി​ന്നു​ള്ള മാം​സ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കാ​ന്‍ അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു. ഇ​റ്റ​ലി​യി​ല്‍ ആ​ന്ത്രാ​ക്‌​സ് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് തീ​രു​മാ​നം. രോ​ഗ​ഭീ​തി ഒ​ഴി​യു​ന്ന മു​റ​ക്ക്​ വി​ല​ക്ക്​ നീ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbirds
News Summary - birds-kuwait-gulf news
Next Story