Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉഭയകക്ഷി ബന്ധം; വിദേശകാര്യ മന്ത്രിക്ക് യു.എ.ഇയുടെ കത്ത്
text_fieldsbookmark_border
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ കുവൈത്തിലെ യു.എ.ഇ അംബാസഡർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പരാമർശിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യക്ക് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹിയാന്റെ കത്ത്.
യു.എ.ഇ അംബാസഡർ ഡോ. മതാർ അൽ നെയാദിക്ക് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ നൽകിയ സ്വീകരണ വേളയിൽ കത്ത് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

