Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉഭയകക്ഷി ബന്ധം:...

ഉഭയകക്ഷി ബന്ധം: അമീറിന് സോമാലിയൻ പ്രസിഡന്റിന്റെ കത്ത്

text_fields
bookmark_border
ഉഭയകക്ഷി ബന്ധം: അമീറിന് സോമാലിയൻ പ്രസിഡന്റിന്റെ കത്ത്
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹ്, സോ​മാ​ലി​യ​ൻ ആ​സൂ​ത്ര​ണ മ​ന്ത്രി മ​ഹ്മൂ​ദ് ശൈ​ഖ് ഫാ​രേ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും സോ​മാ​ലി​യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സൂ​ചി​പ്പി​ച്ചും, സോ​മാ​ലി​യ​യെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്, സോ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് ഹ​സ​ൻ ശൈ​ഖ് മ​ഹ്മൂ​ദി​ന്റെ ക​ത്ത്. സോ​മാ​ലി​യ​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സോ​മാ​ലി​യ​ൻ ആ​സൂ​ത്ര​ണ മ​ന്ത്രി മ​ഹ്മൂ​ദ് ശൈ​ഖ് ഫാ​രേ ക​ത്ത് കൈ​മാ​റി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bilateral relationsSomali President
News Summary - Bilateral Relations: Somali President's Letter to Emir
Next Story