Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൻ ലഹരിവേട്ട; മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
ഹഷീഷ്, ക്യാപ്റ്റഗൺ ഗുളികകൾ, തോക്കുകൾ എന്നിവ പിടിച്ചെടുത്തു
വൻ ലഹരിവേട്ട; മൂന്നു പേർ അറസ്റ്റിൽ
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും പ്ര​തി​ക​ളും

കുവൈത്ത് സിറ്റി: വൻ മയക്കുമരുന്നു ശേഖരവുമായി ലഹരിവിതരണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായി. 40 കിലോ ഹഷീഷ്, 1,50,000 ക്യാപ്റ്റഗൺ ഗുളികകൾ, ഒരു തോക്ക് എന്നിവ സംഘത്തിൽനിന്ന് പിടികൂടി.

മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. മയക്കുമരുന്ന് പിടികൂടിയ അംഗങ്ങളെ അധികൃതർ അഭിനന്ദിച്ചു. മയക്കുമരുന്നുകടത്ത് പ്രവർത്തനങ്ങൾ നേരിടാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Big drug hunt; Three people were arrested
Next Story