Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷം

text_fields
bookmark_border
ഭവൻസ് കുവൈത്ത് മലയാളം   ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷം
cancel
camera_alt

ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റോറന്റിൽ നടന്ന ആഘോഷത്തിന് പ്രവർത്തകസമിതി അംഗങ്ങൾ തുടക്കം കുറിച്ചു. എൻ.എസ്. സുനിൽ നേതൃത്വം നൽകി. സുവി അജിത് സ്വാഗതം പറഞ്ഞു. ആശംസിച്ചു. ക്ലബ് പ്രസിഡന്റ് ഷിബാ പ്രമുഖ് ഓണസന്ദേശം നൽകി.

പ്രമുഖ് ബോസ്, ബിജോ പി. ബാബു എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ അസീസും മധുവും ആലപിച്ച ഗാനങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. കലാപരിപാടികൾക്ക് ജിനു അബ്രഹാം, സുവി അജിത് എന്നിവർ നേതൃത്വം നൽകി. ഓണസദ്യയും ഒരുക്കിയിരുന്നു. അന്താരാഷ്ട്ര ടോസ്റ്റ്‌മാസ്റ്റേഴ്‌സ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സുനിൽ എൻ.എസ്. സമ്മാനദാനത്തിന് നേതൃത്വം നൽകി. സി.എച്ച്. ഷബീർ അവതാരകനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhavans Kuwait Malayalam Toastmasters Club Onam Celebration
Next Story