Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​വ​ൻ​സ് ടോ​സ്​​റ്റ്​...

ഭ​വ​ൻ​സ് ടോ​സ്​​റ്റ്​ മാ​​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഭ​വ​ൻ​സ് ടോ​സ്​​റ്റ്​ മാ​​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ഓ​ണാ​ഘോ​ഷം
cancel
camera_alt

ഭ​വ​ൻ​സ് ടോ​സ്​​റ്റ്​ മാ​​സ്​​റ്റേ​ഴ്​​സ്​ ക്ല​ബ് ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത്​ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ്​ ക്ല​ബും ഭ​വ​ൻ​സ് ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഒാ​ൺ​ലൈ​ൻ ഒാ​​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

20 വ​ർ​ഷം മു​മ്പ് ദോ​ഹ ടോ​സ്​​റ്റ്​ മാ​സ്​​റ്റ​ർ ക്ല​ബി​ൽ ന​ട​ത്തി​യ മ​ഞ്ഞു​രു​ക്ക​ൽ പ്ര​ഭാ​ഷ​ണം അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ​കൂ​ടി അ​വ​ത​രി​പ്പി​ച്ചു.

റോ​സ്മി​ൻ സോ​യൂ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജോ പി. ​ബാ​ബു അം​ബാ​സ​ഡ​റെ പ​രി​ച​യ​പ്പെ​ടു​ത്തി. ലോ​ക മ​ല​യാ​ളം ടോ​സ്​​​റ്റ്​ മാ​സ്​​റ്റേ​ഴ്സ് അ​ന്താ​രാ​ഷ്​​ട്ര പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി ബോ​ബി അ​ബ്രാ​ഹം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ഫ​ഹാ​ഹീ​ൽ അ​ൽ വ​താ​നി​യ ഇ​ന്ത്യ​ൻ പ്രൈ​വ​റ്റ്​​ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ര​വി അ​യ്യ​നോ​ളി, വി​ശാ​ൽ എ​ഡ്വേ​ർ​ഡ് ഖാ​ൻ, ദി​നേ​ശ് കു​മാ​ർ പാ​ൽ, ഭ​വ​ൻ​സ് ടോ​സ്​​റ്റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ കൊ​ണ്ട​ൽ റെ​ഡ്ഡി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​രു​വാ​തി​ര, കീ​ബോ​ർ​ഡ് പ്ലേ, ​ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, അ​ന്താ​ക്ഷ​രി, പ​ദ്യ​പാ​രാ​യ​ണം, സ്കി​റ്റ് എ​ന്നി​വ​യു​ണ്ടാ​യി. പ്ര​തി​ഭ ഷി​ബു, ഷീ​ബ, സൂ​സ​ൻ എ​ബ്ര​ഹാം, ഭ​വി​ത ബ്രൈ​റ്റ്, റോ​സ്മി​ൻ സോ​യൂ​സ്, ബി​ജോ പി. ​ബാ​ബു, ജി​ജു രാ​മ​ൻ​കു​ള​ത്ത്, പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട്, ലൂ​സി ചെ​റി​യാ​ൻ, സ​തീ​ഷ് കു​മാ​ർ, അ​ബ്ര​ഹാം ജോ​ൺ, പ്ര​മു​ഖ് ബോ​സ്, മ​ഹേ​ഷ് അ​യ്യ​ർ, ഷി​ബു, സീ​മ ജി​ജു, ലി​ജി​യ പ്ര​ശാ​ന്ത്, ബ്രീ​സ ബ്രൈ​റ്റ്, ചൈ​ത​ന്യ ല​ക്ഷ്മി, അ​ഞ്ജ​ന സ​ന്തോ​ഷ്, ദീ​ന എ​ൽ​സ ജോ​ർ​ജ്, ബെ​റ്റി ബി​ജോ, അ​ലീ​ന ബി​ജോ, മ​ല്ലി​ക ല​ക്ഷ്മി, ദ​ർ​ശ​ൻ ജി​ജു, സാ​രം​ഗ് സു​നി​ൽ എ​ന്നി​വ​ർ ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ത്തു. അ​ജോ​യ് ജേ​ക്ക​ബ് ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityonamcelebrationonam2021
News Summary - Bhavan Toastmasters Club onam celebration
Next Story