Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീ​പി​ടി​ത്തം...

തീ​പി​ടി​ത്തം ​സൂ​ക്ഷി​ക്കാം

text_fields
bookmark_border
fire
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ വേ​ന​ൽ ക​ന​ത്തു​തു​ട​ങ്ങി​യ​തോ​ടെ തീ​പി​ടി​ത്തം വ്യാ​പ​ക​മാ​ണ്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​ന്നി​ല​ധി​കം തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യ തീ​പി​ടി​ത്ത​ങ്ങ​ൾ വേ​റെ​യും. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​നൊ​പ്പം ചൂ​ടു​ള്ള കാ​റ്റും വീ​ശു​ന്ന​തി​നാ​ൽ ആ​ളി​പ്പ​ട​രു​ന്ന തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്.

• പെ​ട്ടെ​ന്ന് തീ ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ക്ക​രു​ത്.

• തീ ​പ​ട​രു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം.

• ഇ​ല​ക്ട്രി​ക് പാ​ച​ക സം​വി​ധാ​ന​ങ്ങ​ൾ, ഗ്യാ​സ്​ സി​ലി​ണ്ട​റു​ക​ൾ, മൈ​ക്രോ ഓ​വ​ൻ എ​ന്നി​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം.

• ശ​ക്ത​മാ​യ ചൂ​ടി​ൽ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

• തീ ​കെ​ടു​ത്താ​നു​ള്ള പ്രാ​ഥ​മി​ക സം​വി​ധാ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

• അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് സു​ഗ​മ​മാ​യി പ്ര​വേ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണം.

• തീ​പി​ടി​ത്ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഫ​യ​ർ​ഫോ​ഴ്സ്​ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

• അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ളു​പ്പ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire
News Summary - beware of fire
Next Story