Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ നി​ർ​മാ​ണം; ...

മ​ദ്യ നി​ർ​മാ​ണം; കു​വൈ​ത്തിൽ 12 വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
മ​ദ്യ നി​ർ​മാ​ണം;  കു​വൈ​ത്തിൽ 12 വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 വി​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. മ​ദ്യം, ല​ഹ​രി​മ​രു​ന്ന് എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യും വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യും കി​ട്ടി​യ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

വ​ന്‍ തോ​തി​ല്‍ മ​ദ്യം നി​ർ​മി​ക്കു​വാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ അ​പ്പാ​ര്‍ട്ട്മെ​ന്റി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​ജ മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. 226 മ​ദ്യ കു​പ്പി​ക​ളും മ​ദ്യം നി​റ​ച്ച 13 ജാ​റു​ക​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersIllegalPoliceKuwaitArrestedbeverages production
News Summary - beverages production; 12 foreigners arrested in Kuwait
Next Story