Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഐ.​സി.​എ​സ്.​കെ​ക്ക് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
CBSE Class 10th I.C.S.K.
cancel
camera_alt

ച​ല്ല ജെ. ​അ​ഭി​ജ്ഞ, എ​വെ​ലി​ൻ ബേ​ണി​സ് കി​ഷോ​ർ ലാ​ൽ, ശ്രു​തി​ക ശി​വ​കു​മാ​ർ, ആ​ബി​ദ റ​ഫീ​ക്ക് ചി​ക്തേ, അ​നാ​മി​ക കാ​ർ​ത്തി​ക്

കു​വൈ​ത്ത് സി​റ്റി: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്ത് (ഐ.​സി.​എ​സ്.​കെ) വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച വി​ജ​യം നേ​ടി. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളി​ൽ 121 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 416 പേ​ർ ഡി​സ്റ്റി​ങ്ഷ​ന് അ​ർ​ഹ​രാ​യി. കു​വൈ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ള്ള ഐ.​സി.​എ​സ്.​കെ സ്കൂ​ളി​ൽ 471 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി.

98.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ച​ല്ല ജെ. ​അ​ഭി​ജ്ഞ സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. എ​വെ​ലി​ൻ ബേ​ണി​സ് കി​ഷോ​ർ ലാ​ൽ 98 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ശ്രു​തി​ക ശി​വ​കു​മാ​ർ, ആ​ബി​ദ റ​ഫീ​ക്ക് ചി​ക്തേ,​ അ​നാ​മി​ക കാ​ർ​ത്തി​ക് എ​ന്നി​വ​ർ 97.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Class 10thI.C.S.K.
News Summary - Best Success for CBSE Class 10th I.C.S.K.
Next Story