Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിക്ഷാടനം: പത്ത് സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കുവൈത്ത് സിറ്റി: ഫർവാനിയ,ഫിർദൗസ്,അബ്ദുല്ല അൽ മുബാറക്,ജഹ്റ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭിക്ഷാടനം നടത്തുന്ന 10 സ്ത്രീകൾ അറസ്റ്റിലായി. വിവിധ മേഖലകളിൽ ഇവർ ഭിക്ഷാടനം പതിവാക്കിയിരുന്നു. രാജ്യത്ത് ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെടുന്ന പക്ഷം 24 മണിക്കൂറും ലഭ്യമായ എമർജൻസി ഹോട്ട്‌ലൈൻ (112) വഴിയോ 97288211,97288200,25582581,25582582 നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Begging-Ten women arrested
Next Story