Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭിക്ഷാടനം; നാലു...

ഭിക്ഷാടനം; നാലു പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: ഭി​ക്ഷാ​ട​നം ന​ട​ത്തി​യ നാ​ലു പ്ര​വാ​സി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​കൂ​ടി​യ​വ​രി​ല്‍ മൂ​ന്നു പേ​ര്‍ പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ്. ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് യാ​ച​ന നി​യ​മം​മൂ​ലം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി യാ​ച​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും മു​ൻ​നി​ർ​ത്തി പ​ള്ളി​ക​ളി​ലും മ​റ്റും ഭി​ക്ഷാ​ട​നം ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഭി​ക്ഷാ​ട​ക​ർ പി​ടി​യി​ലാ​യാ​ൽ ഉ​ട​ൻ നാ​ടു​ക​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭി​ക്ഷാ​ട​ക​രെ സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും എ​തി​രെ​യും നി​യ​മ ന​ട​പ​ടി​ക​ളു​ണ്ടാ​കും.

ഭി​ക്ഷാ​ട​നം തു​ട​ച്ചു​നീ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വ്യ​ക്ത​മാ​ക്കി. ഭി​ക്ഷാ​ട​ന കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 97288211, 97288200, 25582581, 25582582 ന​മ്പ​റു​ക​ളി​ലോ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റാ​യ 112ലോ ​വി​വ​രം അ​റി​യി​ക്കാം. ഭി​ക്ഷാ​ട​ന​വും നി​യ​മ​ലം​ഘ​ന​വും ന​ട​ത്തി​യ​തി​ന് ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ 2100 പ്ര​വാ​സി​ക​ൾ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഇ​തി​ൽ നൂ​റി​ലേ​റെ പേ​ർ ഭി​ക്ഷാ​ട​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beggingkuwaitarrest
News Summary - Begging; Four expatriates were arrested
Next Story