Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്...

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​രോ​ഗ്യ സേ​വ​ന​വു​മാ​യി ബി.​ഇ.​സി

text_fields
bookmark_border
ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​രോ​ഗ്യ സേ​വ​ന​വു​മാ​യി ബി.​ഇ.​സി
cancel
camera_alt

ബി.​ഇ.​സി ആ​രോ​ഗ്യ കാ​മ്പ​യി​ൻ സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ​ക്ക് ഫ്ല​യ​ർ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​ൻ​നി​ര പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ബ​ഹ്‌​റൈ​ൻ എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി (ബി.​ഇ.​സി) പ്ര​ത്യേ​ക ആ​രോ​ഗ്യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ കാ​മ്പ​യി​ൻ സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും.

ബി.​ഇ.​സി​യു​ടെ രാ​ജ്യ​ത്തെ 60 ശാ​ഖ​ക​ളി​ൽ ഏ​തി​ൽ​നി​ന്നും, ഓ​ൺ​ലൈ​ൻ വ​ഴി​യും പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ കാ​മ്പ​യി​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ബി.​ഇ.​സി സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക കൂ​പ്പ​ൺ ന​ൽ​കും. ഇ​ത് കു​വൈ​ത്തി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ൽ​നി​ന്ന് റി​ഡീം ചെ​യ്യു​ക​യും ആ​രോ​ഗ്യ കാ​മ്പ​യി​ൻ പ്ര​യോ​ജ​ന​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്യാ​മെ​ന്ന് ബി.​ഇ.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബി.​ഇ.​സി ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ന്ന കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബി.​ഇ.​സി സി.​ഇ.​ഒ മാ​ത്യൂ​സ് വ​ർ​ഗീ​സ്, റീ​ട്ടെ​യി​ൽ സെ​യി​ൽ​സ് മേ​ധാ​വി രാം​ദാ​സ് നാ​യ​ർ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ, ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്ന് ശാ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലു​ട​നീ​ളം 60 ശാ​ഖ​ക​ളു​ള്ള ബി.​ഇ.​സി രാ​ജ്യ​ത്തെ മു​ൻ​നി​ര പ​ണ​മി​ട​പാ​ട് സ​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BEChealth servicesconsumers
News Summary - BEC with health services for consumers
Next Story