Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദേ​ശ​ങ്ങ​ളി​ൽ...

സ​ന്ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം–കു​വൈ​ത്ത് വൈ​ദ്യ​ുതി-​ജ​ല മ​ന്ത്രാ​ല​യം

text_fields
bookmark_border
സ​ന്ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണം–കു​വൈ​ത്ത് വൈ​ദ്യ​ുതി-​ജ​ല മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ലി​ങ്ക് സ​ഹി​തം വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ളെ ജാ​ഗ്ര​ത​യോ​ടെ സ​മീ​പി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യം.

പി​ഴ​യ​ട​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത് പ​ല​ർ​ക്കും എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്.

പ​ല സ​ന്ദേ​ശ​ങ്ങ​ളും ത​ട്ടി​പ്പു​ക​ളാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​തെ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​ക​രി​ക്ക​രു​ത്. വ്യ​ക്തി​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ത​ട്ടി​പ്പു​ക​ൾ ഏ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

കു​വൈ​ത്ത് ഫോ​ൺ ന​മ്പ​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലും ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ലും ശ്ര​ദ്ധ വേ​ണം. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​ണം ന​ഷ്ട​മാ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKuwait Ministry of Healthkuwait Ministry of Water
News Summary - Be careful with messages – Kuwait Ministry of Health and Water
Next Story