Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബേ​സ്​​മെൻറി​ൽ തീ...

ബേ​സ്​​മെൻറി​ൽ തീ ​പി​ടി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​ത്​ പി​ടി​കൂ​ടി

text_fields
bookmark_border
ബേ​സ്​​മെൻറി​ൽ തീ ​പി​ടി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​ത്​ പി​ടി​കൂ​ടി
cancel
camera_alt

ഖൈ​ത്താ​നി​ൽ ബേ​സ്​​മെൻറി​ൽ കെ​ട്ടി​ട​ത്തി​െൻറ ബേ​സ്​​മെൻറി​ൽ തീ​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള

ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​നി​ല​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​െൻറ ബേ​സ്​​മെൻറി​ൽ തീ​പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​ത്​ പി​ടി​കൂ​ടി.ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സൂ​പ്പ​ർ​വൈ​സ​റി ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. അ​ഗ്​​നി​ശ​മ​ന വ​കു​പ്പി​െൻറ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്​ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsbasement
Next Story