Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ എ​ട്ടി​ന്...

കു​വൈ​ത്തിൽ എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി

text_fields
bookmark_border
കു​വൈ​ത്തിൽ എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് അ​വ​ധി
cancel

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​റാ​അ് മി​അ്റാ​ജ് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​വ​ധി. ഇ​തു​സം​ബ​ന്ധി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (സി.​ബി.​കെ) സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​താ​യി കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​എ) അ​റി​യി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ പ​തി​വ് അ​വ​ധി ആ​യ​തി​നാ​ൽ ഫെ​ബ്രു​വ​രി 11 ഞാ​യ​റാ​ഴ്ച​യാ​കും എ​ല്ലാ ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്നും കെ.​ബി.​എ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ടി​ന് പൊ​തു അ​വ​ധി​യാ​യി സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankHolidayKuwait
News Summary - Bank-holiday-8th
Next Story