Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ങ്ക്​...

ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു

text_fields
bookmark_border
ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ തു​ട​രു​ന്നു. 4000ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി. കു​വൈ​ത്ത്​ ബാ​ങ്കി​ങ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. 'കു​ത്തി​വെ​പ്പെ​ടു​ക്ക​ൽ ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്തം' ത​ല​ക്കെ​ട്ടി​ലാ​ണ്​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

4000ത്തോ​ളം പേ​ർ​ക്ക്​ ഇ​തി​ന​കം കു​ത്തി​വെ​പ്പെ​ടു​ത്തു. മി​ല്ലെ​നി​യം ഹോ​ട്ട​ലി​ൽ ആ​ണ്​ കു​ത്തി​വെ​പ്പി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റു​ക​ൾ ഇ​വി​ടെ​യെ​ത്തി ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ക​യാ​ണ്. കു​വൈ​ത്ത്​ ബാ​ങ്കി​ങ്​ അ​സോ​സി​യേ​ഷ​ൻ ​ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ അ​ൽ റു​വൈ​ഹ്​ നേ​തൃ​ത്വം ന​ൽ​കി. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം മ​ർ​യം അ​ൽ മു​ദ​ഫ്, ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്ബാ​സ്​ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​ർ ​ഏ​കോ​പി​പ്പി​ച്ചു. ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടു​ന്ന വി​ഭാ​ഗം എ​ന്ന നി​ല​യി​ലാ​ണ്​ ബാ​ങ്ക്​ ജീ​വ​ന​ക്കാ​രെ കു​ത്തി​​വെ​പ്പി​െൻറ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കു​വൈ​ത്തി​ലെ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank employeesstabbing campaign continues
News Summary - Bank employees, stabbing campaign continues
Next Story