Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാങ്ക്​...

ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 500 ദീനാർ നഷ്​ടമായി

text_fields
bookmark_border
ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 500 ദീനാർ നഷ്​ടമായി
cancel
കുവൈത്ത്​ സിറ്റി: സ്വദേശി വനിതയുടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 500 ദീനാർ നഷ്​ടമായതായി പരാതി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. 
കഴിഞ്ഞദിവസം മറ്റൊരു കേസിൽ കുവൈത്ത്​ പൗരന്​ 2263 ദീനാർ നഷ്​ടമായിരുന്നു. വ്യക്​തിഗത വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന്​ അത്തരം ഫോൺകാളുകളോ സന്ദേശങ്ങളോ ഉണ്ടാവാറില്ലെന്നും അധികൃതർ ആവർത്തിച്ച്​ ആവശ്യപ്പെട്ടു. ഇത്തരം വിവരങ്ങൾ നൽകുന്നവരാണ്​ തട്ടിപ്പിനിരയാവുന്നത്​. പിൻ നമ്പർ ആവശ്യപ്പെട്ടാണ്​ പ്രധാനമായും സന്ദേശം വരാറുള്ളത്​.
 
Show Full Article
TAGS:24758 41664 11152 
Next Story