Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്ഭവനില്‍ മാംസാഹാര വിലക്ക്: ഇന്‍കാസ് പ്രതിഷേധിച്ചു
text_fieldsbookmark_border
കുവൈത്ത്സിറ്റി: ലോക്ഭവനില്‍ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ അറിയിപ്പില്‍ ഇന്‍കാസ് കുവൈത്ത് പ്രതിഷേധിച്ചു.
ലോക്ഭവന്റെ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുക്കും മുന്‍പേ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ സംഘപരിപാറിന്റെ അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണന്ന് ഇന്‍കാസ് കുവൈത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

