Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനും നിരോധനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കടലിലെ ചിലയിടങ്ങളിൽ പോകുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ച് കുവൈത്ത്. അൽഅക്കാസ് പ്രദേശം, ജാബിർ പാലത്തിന്റെ തുടക്കത്തിന് സമീപം മുതൽ റാസ് ആഷിർജ് വരെയുള്ള പ്രദേശം അൽ ഹൈഷാൻ, ദോഹ, സുലൈബിഖാത് പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് നിയന്ത്രണം.
വകടലിലെ ചിലയിടങ്ങളിൽ പോകുന്നതും മത്സ്യബന്ധനം നടത്തുന്നതും കപ്പൽ ഓടിക്കുന്നതും ഒഴിവാക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റാണ് നിർദേശമിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

