Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലവേദി 'മധുരം ഈ പഠനം' വെബിനാർ
text_fieldsbookmark_border
ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല സംഘടിപ്പിച്ച ‘മധുരം ഈ പഠനം’ വെബിനാർ
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല 'മധുരം ഈ പഠനം' എന്ന പേരിൽ കുവൈത്തിലെ മലയാളി കുട്ടികൾക്കായി വെബിനാർ സംഘടിപ്പിച്ചു.
കുട്ടികളുടെ പഠനം കൂടുതൽ ആകർഷകമാക്കാനും പഠന രീതികൾ മെച്ചപ്പെടുത്താനുമുള്ള ചില വഴികൾ കുട്ടികളുമായി ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ മംഗഫ്, വൈസ് പ്രിൻസിപ്പൽ, സലീം നിലമ്പൂർ കുട്ടികളുമായി പങ്കുവെച്ചു. ഫഹാഹീൽ മേഖല കൺവിനർ ജ്യോതിഷ് നേതൃത്വം നൽകി. മേഖല സെക്രട്ടറി ആൻസിലി തോമസ് സ്വാഗതവും ഋഷി പ്രസീത് നന്ദിയും പറഞ്ഞു.
Next Story

