Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2026 10:26 AM IST Updated On
date_range 27 April 2026 10:26 AM ISTബാലവേദി കുവൈത്ത് ഭാരവാഹികൾ
text_fieldsbookmark_border
camera_alt
കീർത്തന ഷാനി, നന്ദന ലക്ഷ്മി
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാലവേദി രക്ഷാധികാരി സമിതി കോർഡിനേറ്റർ ശങ്കർറാം അധ്യക്ഷത വഹിച്ചു. കൺവീനർ സി.രജീഷ് സ്വാഗതം പറഞ്ഞു. ബാലവേദി കുവൈത്ത് സെക്രട്ടറി അഞ്ജലിറ്റ രമേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് പുതിയ ഭാരവാഹികളെ അവതരിപ്പിച്ചു. പുതിയതായി തിരഞ്ഞെടുത്ത ബാലവേദി സെക്രട്ടറി നന്ദന ലക്ഷ്മി നന്ദി പറഞ്ഞു.
ഭാരവാഹികൾ: കീർത്തന ഷാനി (പ്രസി), നന്ദന ലക്ഷ്മി (സെക്ര), കെവിൻ രാംനാഥ് (വൈ.പ്രസി), ഡിയോണ ജോർജ്ജ് (ജോ. സെക്ര). നവീൻ എളയാവൂർ (കൺവീനർ), പി.ജി.ജ്യോതിഷ് (കോഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

