Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികൾ

text_fields
bookmark_border
ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികൾ
cancel
camera_alt

ഋ​ദ്വൈ​ത് ഗോ​പി​ദാ​സ്​, അ​വ​നി വി​നോ​ദ്​, ആ​ഗ്​​ന​സ്​ പോ​ൾ​സ​ൺ, മാ​ധ​വ്​ സു​രേ​ഷ്

Listen to this Article

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഋഷി പ്രസീദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഋദ്വൈത് ഗോപിദാസ് സ്വാഗതം പറഞ്ഞു. ആൻസിലി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ഋദ്വൈത് ഗോപിദാസ് (പ്രസി), അവനി വിനോദ് (സെക്ര), ആഗ്നസ് പോൾസൺ (വൈ. പ്രസി), മാധവ് സുരേഷ് (ജോ. സെക്ര). പുതിയ ഭാരവാഹികൾക്ക് കല കുവൈത്ത് ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം, കല സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി കുവൈത്ത് പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ ആശംസയർപ്പിച്ചു. അവനി വിനോദ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Balavedi Kuwait Fahaheel Regional Officers
Next Story