Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൈ​ത്തു​ൽ ഇ​സ്സ...

ബൈ​ത്തു​ൽ ഇ​സ്സ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന്

text_fields
bookmark_border
iftar meet
cancel
camera_alt

ബൈ​ത്തു​ൽ ഇ​സ്സ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്നി​ൽ അ​ബ്ദു​റ​ഷീ​ദ്

മു​സ് ലി​യാ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ബൈ​ത്തു​ൽ ഇ​സ്സ ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫാ.​മാ​ത്യു എം ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ലീം പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്‌​ദു​റ​ഷീ​ദ് മു​സ്‌​ലി​യാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​എം. നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ന​വാ​സ് തൃ​ശൂ​ർ, ഷം​സു മൂ​പ്പ​ൻ​സ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ത്താ​ർ, ക​ബീ​ർ, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സു​ൽ​ത്താ​ൻ, എ.​കെ. ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ച്ചു ലൈ​ല, ന​ജീ​റ, ന​സീ​മ തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ ന​സീ​ർ കൊ​ച്ചി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait News
News Summary - Baitul Izzah Iftar love snehavirunnu
Next Story