ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​നം: അ​മീ​ർ ആ​ശം​സ നേ​ർ​ന്നു

11:33 AM
16/12/2018

കു​വൈ​ത്ത് സി​റ്റി: 47ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്റൈ​ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ശം​സ നേ​ർ​ന്നു. ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ഇ​ബ്ന് സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ രാ​ജ്യ​ത്തി​ന് എ​ല്ലാ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും ഉ​ണ്ടാ​വ​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ദേ ശീ​യ ദി​നം പ്ര​മാ​ണി​ച്ച് ബ​ഹ്റൈ​ൻ രാ​ജാ​വി​ന് അ​ഭി​ന​ന്ദ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു.​

Loading...
COMMENTS