Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആക്രമണങ്ങളെ അപലപിച്ച്...

ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ

text_fields
bookmark_border
ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ
cancel

കുവൈത്ത് സിറ്റി: ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർഡൻ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ ജീവനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയായുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങളുടെയും ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിനിരയായ രാജ്യങ്ങൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Bahrain condemns the attacks.
Next Story