Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ൽ 24 മ​ണി​ക്കൂ​ർ മു​മ്പ്​ ബാ​ഗേ​ജ്​ ചെ​ക്കി​ൻ ചെ​യ്യാം

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ൽ 24 മ​ണി​ക്കൂ​ർ മു​മ്പ്​ ബാ​ഗേ​ജ്​ ചെ​ക്കി​ൻ ചെ​യ്യാം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ൽ ബാ​ഗേ​ജ്​ ചെ​ക്കി​ൻ നേ​ര​ത്തെ ന​ട​ത്താ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ച്ചു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പ്​ മു​ത​ൽ ചെ​ക്കി​ൻ ചെ​യ്യാ​നും ബാ​ഗേ​ജ്​ ഭാ​രം നോ​ക്കാ​നും ക​ഴി​യും.

നാ​ലാം ടെ​ർ​മി​ന​ലി​ലെ പാ​സ​ഞ്ച​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഭാ​ഗ​ത്തെ തി​ര​ക്ക്​ കു​റ​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ഇൗ​സ അ​ൽ ഹ​ദ്ദാ​ദ്​ അ​റി​യി​ച്ച​താ​ണി​ത്. നേ​​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airways
News Summary - Baggage can be checked 24 hours in advance on Kuwait Airways.
Next Story