Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബദർ അൽസമയിൽ 24x7 കാൾ...

ബദർ അൽസമയിൽ 24x7 കാൾ സെൻറർ സ്ഥാപിച്ചു

text_fields
bookmark_border
ബദർ അൽസമയിൽ 24x7 കാൾ സെൻറർ സ്ഥാപിച്ചു
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ 24x7 കാ​ൾ സെൻറ​ർ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ എ​ല്ലാ ദി​വ​സ​വും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെൻറ​ർ സ്ഥാ​പി​ച്ചു. യൂ​റോ​ള​ജി​സ്​​റ്റ്​ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​മോ​ട്ട​ർ അ​ഷ്​​റ​ഫ്​ അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്രാ​ഞ്ച്​ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​ജ​സ്​​റ്റി​ൻ സ്​​റ്റീ​ഫ​ൻ, മാ​നേ​ജ്​​മെൻറ്, സ്​​റ്റാ​ഫ്​ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

രോ​ഗി​ക​ളു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും ഫോ​ണി​ലൂ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ തേ​ട​ൽ, പ​രാ​തി അ​റി​യി​ക്ക​ൽ, അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്ക​ൽ, മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ഇ​നി ഏ​തു​ സ​മ​യ​വും ക​ഴി​യും.

മെ​ഡി​ക്ക​ൽ സെൻറ​ർ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.

യൂ​റോ​ള​ജി, ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്, ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​​ട്രി​ക്​​സ്, ഇ.​എ​ൻ.​ടി, ഡെൻറി​സ്​​ട്രി, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്, ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്​​​താ​ൽ​മോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, കോ​സ്​​മ​റ്റോ​ള​ജി, ജ​ന​റ​ൽ/​ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ർ​മ​സി എ​ന്നി​വ​യി​ലെ സേ​വ​നം ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ അ​റി​യി​ച്ചു. ഡ​യ​റ​ക്​​ട​ർ​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ്, ഡോ. ​വി.​ടി. വി​നോ​ദ്, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, സി.​ഇ.​ഒ ഡോ. ​ശ​ര​ത്​​ച​ന്ദ്ര എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityBadr Alsama
News Summary - Badr Alsama has set up a 24x7 call center
Next Story